Aloe Arjunarishta

₹ 205

₹ 285

28%

Whatsapp
Facebook

ആലോ അർജുനാരിഷ്ട ടോണിക്

ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങൾക്കുമുള്ള ഫലപ്രദമായ ഔഷധമാണിത്. ഇതൊരു ആന്റി ഓക്സിഡന്റ്, ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഔഷധമാണ്. ആശ്വഗന്ധ, കറ്റാർവാഴ, ഉണക്കമുന്തിരി, നീർമരുത്/ ആറ്റുമരുത് എന്നിവയടങ്ങിയ ഇത് കൊളസ്ട്രോൾ നില തുലനപ്പെടുത്തി ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. മാനസികവും ശാരീരികവുമായ സമ്മർദ്ധങ്ങളും, സംഘർഷങ്ങളും കുറച്ച് മനസിനെ ശാന്തമാക്കുന്നതിനും, ഉറക്കമില്ലായ്മ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിലെ മാംസപേശികളെ ശക്തിപ്പെടുത്തുന്നതിനും ഇത് ഫലപ്രദമാണ്.

ഉപയോഗക്രമം:-
20-30 ml ആലോ അർജുനാരിഷ്ട തുല്യ അളവ് വെള്ളവും ചേർത്ത് ദിവസത്തിൽ 2 തവണ കഴിക്കുക അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം.


Reviews and Ratings

StarStarStarStarStar
StarStarStarStarStar

No Customer Reviews

Share your thoughts with other customers