Aloe Chyawan Gold
ആലോ ച്യവൻ ഗോൾഡ്
ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഉചിതവും, അതിപുരാതനവുമായ ഒരു പ്രതിവിധിയാണ് ആയൂർവേദ ഔഷധങ്ങൾ. പൗരാണികമായ ഈ ഔഷധങ്ങളുടെ പ്രധാനപ്പെട്ട 2 ഫലങ്ങളാണ് ശക്തമായ രോഗപ്രതിരോധശേഷിയും, ദീർഘായുസ്സും . നെല്ലിക്ക, കറ്റാർവാഴ, ഹിമാലയൻ ബെറി, അശ്വഗന്ധ, ബ്രഹ്മി, ശതാവരി, മഞ്ഞൾ, ശംഖുപുഷ്പം, ഏലയ്ക്ക, കുങ്കുമപ്പൂവ്, സ്വർണ ഭസ്മം എന്നിവ അടങ്ങിയ ആലോ ച്യവൻ ഗോൾഡ് ജലദോഷം, ചുമ എന്നിങ്ങനെയുള്ള അണുബാധകളെ തടയാൻ ശരീരത്തെ സജ്ജമാക്കുന്നു .
രക്ത സമ്മർദ്ദം സാധാരണ നില യിലാക്കുന്നതിനും , ദഹനവ്യവസ്ഥയെ ശരിയായ രീതിയിലാക്കുന്നതിനും, മുടികൊഴിച്ചിൽ, അകാലനര എന്നിവ തടയുന്നതിനും ഇത് ഫല പ്രദമാണ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, അസുഖങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
ഉപയോഗക്രമം:- ഒരു ടീസ്പൂൺ വീതം ദിവസത്തിൽ 2 തവണ.
"ഹാനികരമായ ഒരുപാട് അണുബാധകൾക്കെതിരെ ഒരു അദൃശ്യ കവചമായി നിങ്ങളെ സംരക്ഷിക്കുന്ന IMC ആലോച്യവൻ ഗോൾഡ് ഇന്ന് തന്നെ വീട്ടിലെത്തിക്കൂ .... ആരോഗ്യകരമായ ജീവിതം നയിക്കൂ ...."
Reviews and Ratings
No Customer Reviews
Share your thoughts with other customers


