Provide Current Location
Sign in to see your saved address

Aloe Digest

₹ 125

₹ 175

29%

Whatsapp
Facebook

ആലോ ഡൈജസ്റ്റ്

കറ്റാർവാഴ, പച്ച കർപ്പൂരം, കർപ്പൂര തുളസി, അയമോദകം എന്നിവയടങ്ങിയ ആലോ ഡൈജസ്റ്റ് ഒരു ഫല പ്രദമായ ദഹനസഹായിയാണ്. ദഹന വൈകല്യങ്ങളായ ദഹനക്കേട്, വയറുവേദന, കുടൽവാതം, വായുക്ഷോഭം, ഹൈപ്പർ അസിഡിറ്റി (അല്ലാതി പ്രസരം), ഗ്യാസ്, മലബന്ധം, വിശപ്പില്ലായ്മ എന്നിവയിൽ നിന്നെല്ലാം ആശ്വാസം നൽകുന്നതിന് ഇത്സഹായിക്കുന്നു. ഫല പ്രദമായ ഔഷധ സസ്യങ്ങളുടെ ഒരു ആയൂർവേദ കൂട്ടായ ഇത് ദഹന വ്യവസ്ഥ ശരിയായ രീതിയിലാക്കാനും വിശപ്പില്ലായ്മ അകറ്റാനും സഹായിക്കുന്നു. നല്ലൊരു മൗത്ത് ഫ്രഷ്നർ കൂടിയായ ഇത് വായിലും, തൊണ്ടയിലും ബാക്ടീരിയകളുടെ വളർച്ചയെ തടയാനും ഫല പ്രദമാണ്.
ഉപയോഗക്രമം:-       50 ml വെള്ളത്തിൽ 10 തുള്ളി ആലോ ഡൈജസ്‌റ്റ്‌ ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം കഴിച്ചാൽ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് തൽക്ഷണം ആശ്വാസം ലഭിക്കുന്നു. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കാവുന്നതാണ്.


Reviews and Ratings

StarStarStarStarStar
StarStarStarStarStar

No Customer Reviews

Share your thoughts with other customers