Provide Current Location
Sign in to see your saved address

Aloe Jyoti Plus

₹ 90

₹ 125

28%

Whatsapp
Facebook

ആലോ ജ്യോതി പ്ലസ്

വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ അതി പ്രസരം ടി.വി, മൊബൈൽ , ലാപ്ടോപ്പ് എന്നിവയുടെ സ്ക്രീനുകൾക്കുമുമ്പിൽ ദീർഘസമയം ചെലവിടാൻ നാം നിർബന്ധിതരാകുന്നു. കൂടാതെ ഉയർന്നു വരുന്ന മലിനീകരണവും നമ്മുടെ കണ്ണിന്റെ റെറ്റിന , ലെൻസ് എന്നിവയെ വളരെ സാരമായി ബാധിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് ആലോ ജ്യോതി പ്ലസ് ഒരു മുതൽ കൂട്ടാണ്. 40 വയസിന്‌ ശേഷം താരതമ്യേന കാഴ്ചശക്തി കുറഞ്ഞ് വരുന്നു. കൂടാതെ തിമിരം, വെള്ളെഴുത്ത്, ദീർഘ ദൃഷ്ടി എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിച്ച് കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ് ആലോ ജ്യോതി പ്ലസ് . ഇതിന്റെ ദിവസേനയുള്ള ഉപയോഗം തിമിരം സുഖപ്പെടുന്നതിന് സഹായകമാണ്.

ഉപയോഗ ക്രമം :- ഓരോ തുള്ളി രണ്ട് കണ്ണിലും ദിവസത്തിൽ 2 തവണ ( എല്ലാ പ്രായകാർക്കും )

കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ:- ദിവസവും ഓരോ തുള്ളി വീതം ഇരുകണ്ണുകളിലും 2-4 തവണ

ദീർഘ ദൃഷി, ഹ്രസ്വദൃഷ്ടിയുള്ളവർ :- ദിവസവും 2 തുള്ളി വീതം 3-4 തവണ 3-4 മണിക്കൂർ ഇടവിട്ട് .


Reviews and Ratings

StarStarStarStarStar
StarStarStarStarStar

No Customer Reviews

Share your thoughts with other customers