Aloe Kofkare Syrup

₹ 70

₹ 95

26%

Whatsapp
Facebook

ആലോ കഫ് കെയർ സിറപ്പ്
കറ്റാർവാഴ, തുളസി, മൈലാഞ്ചി എന്നിവയടങ്ങിയ ആലോ കഫ് കെയർ സിറപ്പ് വിട്ടുമാറാത്ത ചുമ, ജലദോഷം, കഫക്കെട്ട്, ആസ്ത്മ, കഠിനവും പഴക്കം ചെന്നതുമായ ശ്വാസകോശ രോഗങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നേടാൻ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാതെ പ്രത്യേക രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു ആയുർവേദ മരുന്നാണ്. 
ഉപയോഗക്രമം :- മുതിർന്നവർ: 1-2 ടീസ്പൂൺ ഇളം ചൂടുവെള്ളത്തിൽ കലർത്തി ദിവസത്തിൽ 2 തവണ
കുട്ടികൾ :- 1/2 - 2 ടീസ്പൂൺ ഇളം ചൂടുവെള്ളത്തിൽ കലർത്തി ദിവസത്തിൽ 2 തവണ.
ശിശുക്കൾ :- 5 - 10 തുള്ളി ഇളം ചൂടു വെള്ളത്തിൽ കലർത്തി ദിവസത്തിൽ 2 തവണ. (അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം)
നിങ്ങളുടെ പാക്കറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ , ഇനി ചുമയോട് വിട പറയൂ ...


Reviews and Ratings

StarStarStarStarStar
StarStarStarStarStar

No Customer Reviews

Share your thoughts with other customers