Provide Current Location
Sign in to see your saved address

Aloe Pachak Risht

₹ 205

₹ 285

28%

Whatsapp
Facebook

ആലോ പച്ച കാരിഷ്ട്

ദ്രുതഗതിയിൽ മാറി കൊണ്ടിരിക്കുന്ന ജീവിത ശൈലി കാരണം പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണമേൻമയിൽ നാം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഇതിന്റെ ഫലമായി ദഹന സംബന്ധമായ അസുഖങ്ങൾ ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ആരോഗ്യം വഷളാവുകയും ചെയ്യുന്നു. ഇതിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് IMC യുടെ ആലോ പച്ച കാരിഷ്ട് സിറപ്പ്. മൈലാഞ്ചി, മുന്തിരി, ത്രിഫല( നെല്ലിക്ക, താന്നിക്ക,കടുക്ക എന്നിവ തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധ കൂട്ട്), ചിറ്റമൃത്, ദശമൂലം(കുമ്പിൾ കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനചുണ്ട, ചെറുചുണ്ട,ഞെരിഞ്ഞിൽ എന്നിങ്ങനെ 10 ഇനം മരുന്നു ചെടികളുടെ ഔഷധ കൂട്ട്) എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ ഔഷധങ്ങൾ അടങ്ങിയ ആലോ പച്ച കാരിഷ്ട് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാതെ നിങ്ങളുടെ ദഹനപ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നു. കൂടാതെ കരളിനെ സംരക്ഷിക്കുകയും, ദഹനവ്യവസ്ഥ ശരിയായ രീതിയിലാക്കുന്നതിനും, മലബന്ധം ഇല്ലാതാക്കുന്നതിനും ഫലപ്രദമായ ഔഷധമാണിത്.

ഉപയോഗക്രമം:-  20-30 ml ആലോ പച്ച കാരിഷ്ട് തുല്യ അളവിൽ വെള്ളം ചേർത്ത് ദിവസത്തിൽ 2 തവണ.


Reviews and Ratings

StarStarStarStarStar
StarStarStarStarStar

No Customer Reviews

Share your thoughts with other customers