Aloe Sanjeevani Ju Juice
₹ 325
₹ 450
28%
ആലോ സഞ്ജീവനി ജ്യൂസ്
ഉൻമേഷദായകമായ ഊർജ്ജം പ്രദാനം ചെയ്ത് നിങ്ങൾക്ക് ഓജസ്സും തേജസ്സും പ്രദാനം ചെയ്യുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു ആയുർവേദിക്ക് ജ്യൂസാണ് ആലോ സഞ്ജീവനി ജ്യൂസ്. കറ്റാർവാഴ, നെല്ലിക്ക, ചിറ്റമൃത്, ബ്രഹ്മി, മൈ ലാഞ്ചി തുടങ്ങി നിരവധി ഔഷധ കൂട്ടുകൾ അടങ്ങിയ ഈ ജ്യൂസ് ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ തളർച്ച അകറ്റുന്നതിനും സഹായിക്കുന്നു. ഇത് ത്രിദോഷങ്ങളായ വാത, പിത്ത, കഫ ദോഷങ്ങളെ കുറയ്ക്കുന്നതോടൊപ്പം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കുന്നതിനും ഈ ജ്യൂസ് അത്യുത്തമമാണ്.
ഉപയോഗക്രമം :-
30 ml ദിവസവും രാവിലെ വെറും വയറ്റിൽ . ദിവസവും 30 ml രാത്രി ഭക്ഷണ കഴിഞ്ഞ് 2 മണിക്കൂറിന് ശേഷം. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം
Reviews and Ratings
No Customer Reviews
Share your thoughts with other customers