Provide Current Location
Sign in to see your saved address

Aloe Vera Fibrous Juice

₹ 310

₹ 435

29%

Whatsapp
Facebook

അലോവര ഫൈബറസ് ജ്യൂസ്

നിങ്ങൾക്ക് ആരോഗ്യവും ഓജസ്സും പ്രദാനം ചെയ്യാൻ പ്രത്യേകരീതിയിൽ തയ്യാറാക്കിയിരിക്കുന്ന 100% ശുദ്ധവും പ്രകൃതിദത്തവുമായ ഒരു ആയുർവേദ ഔഷധമാണ് അലോവര ഫൈബറസ് ജ്യൂസ്. നെല്ലിക്ക, തുളസി, ഇന്നി എന്നിവയടങ്ങിയ ഈ ജ്യൂസിലെ പ്രധാന ചേരുവ കറ്റാർവാഴയാണ്. കറ്റാർവാഴയിൽ 200 ൽ പരം പോഷകങ്ങൾ, ഇരുപതോളം അവശ്യ ധാതുക്കൾ,8 അവശ്യ അമിനോ ആസിഡുകൾ,14 സെക്കന്ററി അമിനോ ആസിഡുകളും എൻസൈമുകളും,12 ൽ പരം വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ക്ഷീണമകറ്റി ആരോഗ്യം പുന:സ്ഥാപിക്കാൻ സഹായിക്കുന്നു. ദഹനക്രമക്കേടുകൾ മാറ്റുന്നതിനും, പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും, PH സംതുലിതമായി നിലനിർത്തുന്നതിനും, ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ പുറംതള്ളുന്നതിനും സഹായിക്കുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, രക്ത സമ്മർദ്ദം, ചുമ, ജലദോഷം, ആസ്ത്മ, മുടികൊഴിച്ചിൽ, അകാലനര,മലബന്ധം, സന്ധിവേദന, നടുവിനും ഇടുപ്പിനും ഉണ്ടാകുന്ന വേദന, കഴുത്ത് വേദന, അൾസർ, കരൾരോഗങ്ങൾ, ന്യുമോണിയ, നാഡീ തകരാറുകൾ, മൈഗ്രേയ്ൻ,മൂലക്കുരു, നേത്രരോഗങ്ങൾ, വൃക്ക രോഗങ്ങൾ, മോണയിലെ രക്തസ്രാവം, സൂര്യതാപം എന്നിങ്ങനെ 220 ൽ പരം ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് ഈ ജ്യൂസ്. സ്ത്രീകളുടെ ഒരു ഉറ്റസുഹൃത്തും അനുഗ്രഹവുമാണ് കറ്റാർവാഴ .ഇത് സ്ത്രീകളുടെ പ്രശ്നങ്ങളായ ആർത്തവചക്രം ക്രമപ്പെടുത്തുന്നതിനും, ആർത്തവ വേദന, ആർത്തവ ക്രമക്കേടുകൾ, വെള്ളപോക്ക് എന്നിവ പരിഹരിക്കുന്നതിനും, ഗർഭധാരണശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഉപയോഗ ക്രമം :- 3 വയസിൽ കൂടുതലുള്ള കുട്ടികൾക്ക് ഒരു ടീസ്പൂൺ വീതം ദിവസത്തിൽ 2 തവണ.
മുതിർന്നവർ :- 250 ml വെള്ളത്തിൽ 30 mi അലോവര ജ്യൂസ് കലർത്തി രാവിലെ വെറും വയറ്റിൽ . 
250 ml വെള്ളത്തിൽ 30 ml ജ്യൂസ് കലർത്തി അത്താഴം കഴിഞ്ഞ് 2 മണിക്കൂറിന് ശേഷം. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം.


Reviews and Ratings

StarStarStarStarStar
StarStarStarStarStar

No Customer Reviews

Share your thoughts with other customers