Daily Diet Tablets
ഡെയ്ലി ഡയറ്റ് ടാബ്‌ലറ്റ്
വിവിധ തരത്തിലുള്ള വിറ്റാമിനുകൾ അടങ്ങിയ ഡെയ്‌ലി ഡയറ്റ് ടാബ്‌ലറ്റ് നമ്മുടെ ശരീരത്തിൽ കുറവുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് പരിഹരിക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധശേഷിയും, ശരീര പോഷണവും വർദ്ധിപ്പിക്കുന്നതോടൊപ്പം ദിവസം മുഴുവൻ നിങ്ങളെ ഉത്സാഹവും, ഊർജ്ജസ്വലതയുള്ളവരുമായിരിക്കാൻ സഹായിക്കുന്നു.
ചേരുവകൾ :- കറ്റാർവാഴ, അശ്വഗന്ധ, ശതാവരി, ഇരട്ടിമധുരം
ഉപയോഗക്രമം:- രാവിലെയും വൈകീട്ടും ഭക്ഷണശേഷം ഓരോ ഗുളിക വീതം കഴിക്കുക. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം.
Reviews and Ratings
No Customer Reviews
Share your thoughts with other customers


