Gomutra 1 Ltr
₹ 530
₹ 740
28%
ഹെർബൽ ഗോമൂത്ര
നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധിയായ പ്രകൃതിദത്തമായ ഒറ്റമൂലിയാണ് ഹെർബൽ ഗോമൂത്ര. ഇത് പ്രകൃതിദത്തമായ ഒരു ആന്റി സെപ്റ്റിക്, ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റി മൈക്രോബിയൽ ആയി വർത്തിക്കുന്ന ഒരു ജീവനൗഷധമാണ്. ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നിർവര്യമാക്കുന്നതിനും, വൃക്കകളുടെ സംരക്ഷണത്തിനും, ദഹനവ്യവസ്ഥ ശരിയായ രീതിയിലാക്കാനും ഇത് സഹായിക്കുന്നു. ഗോമൂത്രയിൽ അയേൺ, കോപ്പർ, നൈട്രജൻ, സൾഫർ, മാംഗനീസ്, കാർബോളിക് ആസിഡ്, മഗ്നീഷ്യം,
എൻസൈമുകൾ, ധാതുക്കൾ, A, B, C, D, E തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളാൻ ഗോമൂത്ര സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം ഇതൊരു അണുനാശിനിയായും പ്രവർത്തിക്കുന്നു. ഗോമൂതയുടെ ഉപയോഗം മാനസികവും, ശാരീരികവുമായ സമ്മർദ്ദങ്ങൾ കുറയ്ക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുടലിൽ ഉണ്ടാകുന്ന വിരകളെ നശിപ്പിക്കാനും, വയറിലുണ്ടാകുന്ന എരിച്ചിൽ, വയറുവീർക്കൽ എന്നിവയുടെ ശമനത്തിനും ഇത് ഉത്തമമാണ്. വിളർച്ച, ത്വക്ക് രോഗങ്ങൾ, മൂലക്കുരു എന്നിവയ്ക്കും ഫല പ്രദമാണ്. തേനും ,നാരങ്ങവെള്ളവും, ഗോമൂത്രവും ചേർത്ത് ദിവസവും കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. വേദനയുള്ള ശരീര ഭാഗത്ത് ഗോമൂത്ര ഉപയോഗിച്ച് മസാജ് ചെയ്താൽ വേദനയ്ക്ക് ശമനം ലഭിക്കുന്നു. ഉയർന്ന രക്ത സമ്മർദ്ദം, തലവേദന, വിഷാദം എന്നിവ കുറയ്ക്കുന്നതിനും പ്രമേഹത്തിനും ഒന്നു പോലെ ഫല പ്രദമാണിത്. ദിവസത്തിൽ 2 തവണ ഗോമൂത്ര ഉപയോഗിച്ച് മുഖം കഴുകിയാൽ മുഖക്കുരു വരികയേ ഇല്ല. ഹൃദയധമനികൾക്കുണ്ടാകുന്ന തകരാറുകൾ, തലച്ചോറിലുണ്ടാക്കുന്ന തകരാറുകൾ എന്നിവയ്ക്കും, ശ്വസന വ്യവസ്ഥ മെച്ചപ്പെടുത്താനും ഗോമൂത്രയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു. പുരാതന കാലങ്ങളിൽ പരമാനന്ദകരമായ ജീവിതം നയിക്കാൻ ആളുകൾക്ക് സാധിച്ചത് ഗോമൂത്രയുടെ ദിവസവുമുള്ള ഉപയോഗമാണെന്ന രഹസ്യം വേദങ്ങൾ പോലും സാക്ഷ്യപ്പെടുത്തുന്നു. തുളസി, ഏലക്കായ എന്നിവ അടങ്ങിയതിനാൽ ഈ ഹെർബൽഗോ മൂത്രയ്ക്ക് രൂക്ഷമായ ഗന്ധമോ സ്വാദോ ഇല്ല.
ഉപയോഗ ക്രമം:-
30ml ഹെർബൽ ഗോമൂത്ര 50ml വെള്ളത്തിൽ ചേർത്ത് ദിവസവും രണ്ട് തവണ കഴിക്കുക. (രാവിലെ വെറും വയറ്റിൽ, രാത്രി അത്താഴത്തിന് മുൻപ്)
" IMC യുടെ ഹെർബൽ ഗോമൂത്രയോടൊപ്പം ഇന്ന് തന്നെ സന്തോഷകരവും, ആരോഗ്യ പൂർണ്ണവുമായ ഒരു ജീവിതത്തിലേയ്ക്ക് യാത്ര തുടങ്ങൂ...."
Reviews and Ratings
No Customer Reviews
Share your thoughts with other customers