Infectonil Syrup (200ml)
ഇൻഫെക്ടോണിൽ സിറപ്പ്
മഞ്ചട്ടി, ചിറ്റമൃത്, തുളസി, ചെമ്മുരിങ്ങ ഇവയുടെ സത്ത് അടങ്ങിയ ഇൻഫെക്ടോണിൽ സിറപ്പ് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ എല്ലാതരത്തിലുള്ള അണുബാധ തടയുന്നതിനും സൈനസൈറ്റിസ്, ചെവിക്കുത്ത്, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഒരു ഉത്തമ ഔഷമാണിത്.
ഉപയോഗക്രമം :
ശിശുക്കൾ : 2.5 - 5 ml (half ടീസ്പൂൺ) ദിവസം രണ്ടോ മൂന്നോ തവണ. കുട്ടികൾ : 5 - 10 ml (1-2 ടീസ്പൂൺ) ദിവസം രണ്ടോ മൂന്നോ തവണ.
മുതിർന്നവർ:ആനുപാതികമായ അളവിൽ അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം .
Reviews and Ratings
No Customer Reviews
Share your thoughts with other customers

