Pyari Saheli Tablet
₹ 255
₹ 360
29%
പ്യാരി സഹേലി ടാബ്ലറ്റ്
ജൈവശാസ്ത്രപരമായി വികസിപ്പിച്ചെടുത്ത ആയുർവേദിക് ഔഷധമായ പ്യാരി സഹേലി ടാബ് ലറ്റ്
നിരവധി ആയുർവേദ ഔഷധക്കൂട്ടുകൾ അടങ്ങിയ ഒരു ഉത്തമ ഔഷധമാണ്. ഇത് നിങ്ങളുടെ ആന്തരികശക്തി ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. ആർത്തവവിരാമശേഷവും, മുലയൂട്ടൽ സമയത്തും നിങ്ങളുടെ ക്ഷീണവും തളർച്ചയും അകറ്റി ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ശരീരത്തെ സജ്ജമാക്കുകയും, നിങ്ങളെ ഊർജസ്വലരാക്കുകയും ചെയ്യുന്നു. ആർത്തവ ക്രമക്കേടുകൾ, വെള്ളപോക്ക് എന്നിവയ്ക്കും ക്ഷീണം, വിശപ്പില്ലായ്മ, വിളർച്ച, നടുവേദന എന്നിവയ്ക്കും ഇത് ഫലപ്രദമായ ഒന്നാണ്.
ചേരുവകൾ:- കറ്റാർവാഴ, വേപ്പ്, നെല്ലിക്ക, അശ്വഗന്ധ, നാഗകേസരം
ഉപയോഗ ക്രമം:-
ഒരു ഗുളിക വീതം രാവിലെയും വൈകീട്ടും വെള്ളത്തോടൊപ്പം കഴിക്കുക. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം .
Reviews and Ratings
No Customer Reviews
Share your thoughts with other customers