SANITARY NAPKINS WITH ANIONS AND MAGNETIC ENERGY
₹ 120
₹ 165
27%
സാനിറ്ററി നാപ്കിൻ വിത്ത്അനിയൻസ്ആൻഡ്മാഗ്നെറ്റിക്എനർജി
ആർത്തവ സമയത്ത് നിങ്ങൾക്ക് ആരോഗ്യകരമായരീതിയിൽ ഉപയോഗിക്കാൻ പ്രത്യേക രീതിയിൽ രൂപകൽപനചെയ്തിട്ടുള്ളതാണ് IMC യുടെ ഈ സാനിറ്ററിനാപ്കിൻ . ഇതിന്റെ മാഗ്നറ്റിക് സ്ട്രിപ്പ് (magnetism, anion, Far infrared) എന്നീ 3 തരത്തിലുള്ള പ്രകൃതിദത്തമായ ഊർജം പ്രധാനം ചെയ്യുന്നു. ഇത് രക്തചംക്രമണം, ശരീരകോശങ്ങളുടെജീവശക്തി എന്നിവ വർദ്ധിപ്പിക്കുന്നതോടൊപ്പം, ആർത്തവ സമയത്തെവിഷവിമുക്തമാക്കാനും, ജൈവരാസപ്രക്രിയകളെ നിയന്ത്രിക്കുകയും,ബാക്ടീരിയകളുടെ വളർച്ച തടയുകയും, അണുബാധയ്ക്കെതിരെഒരു സംരക്ഷിത കവചമായിപ്രവർത്തിക്കുകയും ചെയ്യുന്നു. ഇന്ന് മാർക്കറ്റിൽ ലഭ്യമാക്കുന്നസാനിറ്ററി നാപ്കിനുകൾ പലതരത്തിലുള്ള അസ്വസഥതകൾ,ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ ആർത്തവ സമയത്ത് സ്ത്രീകളെഅലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമായപാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെപ്രത്യേക രീതിയിൽ വികസിപ്പിച്ചെടുത്ത ഒന്നാണ് IMC യുടെ ഈ സാനിറ്ററിനാപ്കിൻ . ആർത്തവ സമയത്തെ പ്രശ്നങ്ങൾനിങ്ങളുടെ ജോലി സ്ഥലത്തും വ്യക്തിജീവിതത്തിലും ഒരു പാട്അസ്വസ്ഥകൾ ഉണ്ടാക്കാം. നിങ്ങളുടെ ദൈനം ദിനപ്രവർത്തികളിൽ പോലും മടുപ്പുളവാക്കാം. എന്നാൽ IMC യുടെ ഈ ഉൽപന്നത്തിന്റെ FIR technology ( Far infrared )നിങ്ങളെടെൻഷൻ ഫ്രീ ആയിരിക്കാനും ദിവസംമുഴുവൻ ഊർജസ്വലരായിരിക്കാനും സഹായിക്കുന്നു. ആർത്തവ സമയത്തെ ക്ഷീണം , ഹോർമേണുകളുടെ അസന്തുലിതാവസ്ഥ എന്നിവ അകറ്റുകയും, ശരീരപോഷണം ത്വരിതപെടുത്തുകയും,ലീക്കേജിൽ നിന്നും സംരക്ഷണംനൽകി എപ്പോഴും ഡ്രൈആയിരിക്കുവാനും സഹായിക്കുന്നു.
ഇന്ന് തന്നെ IMC യുടെ ഈസാനിറ്ററി നാപ്കിൻ വീട്ടിലെത്തിക്കൂ. ആർത്തവകാലം ഒരു ആഘോഷമാക്കൂ ......
Reviews and Ratings
No Customer Reviews
Share your thoughts with other customers