Shri Haldi Curcumin With Kesar
ശ്രീ ഹൽദി
കുർക്കുമിൻ വിത്ത് കേസർ
നമ്മുടെ ശരീരത്തിലെത്തി ചേരുന്ന വിഷവസ്തുക്കളെ പുറംതള്ളാൻ സഹായിക്കുന്ന ഔഷധമാണ് ശ്രീ ഹൽദി. ജലദോഷം, ചുമ, പകർച്ച പനി എന്നിവയ്ക്കും ഉയർന്ന കൊളസ്ട്രോൾ, ഹാർട്ട് അറ്റാക്ക് എന്നിങ്ങനെ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും ,വിട്ടുമാറാത്ത അസുഖമായ കാൻസറിനെ തടയുന്നതിനും സഹായിക്കുന്നു. മഞ്ഞൾ, കറുവപ്പട്ട, കുരുമുളക് ,കുങ്കുമപ്പൂവ് എന്നിവയടങ്ങിയ ശ്രീ ഹൽദി എല്ലുകളുടെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്. ഇതിന്റെ സ്ഥിരമായ ഉപയോഗം ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിനും, ചർമ്മം തിളക്കമാർന്നതാക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളെ പൂർണ ആരോഗ്യവാൻമാരാക്കുന്നതിനും ഉത്തമമായ ഒരു ഔഷധമാണ്.
ഉപയോഗ ക്രമം: - ഒരു ഗ്ലാസ്/ കപ്പ് ഇളം ചൂടുള്ള പാലിൽ 1-2 തുള്ളി ശ്രീ ഹൽദി ദിവസത്തിൽ 2 തവണ(രാവിലെയും വൈകീട്ടും)
Reviews and Ratings
No Customer Reviews
Share your thoughts with other customers


