Provide Current Location
Sign in to see your saved address

Shri Tulsi

₹ 150

₹ 210

29%

Whatsapp
Facebook

ശ്രീ തുളസി

തൊണ്ടയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, അസ്വസ്ഥതയുണ്ടാക്കുന്ന ചുമ , 
ദഹനപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിയായും നല്ലൊരു മൗത്ത് ഫ്രഷ്നർ ആയി ഉപയോഗിക്കാവുന്ന 100% പ്രകൃതിദത്തവുമായ ആയുർവേദ ഔഷധമാണ് ശ്രീ തുളസി. പുരാതന കാലം മുതൽ പ്രായഭേദമെന്യേ ചുമ, പനി, ജലദോഷം എന്നിവയെ തടുക്കാൻ ഉപയോഗിച്ചിരുന്ന അത്ഭുത ഇല എന്നറിയപ്പെടുന്ന തുളസി, ശ്വാസകോശത്തിലേയ്ക്കുള്ള വായു സഞ്ചാരം സുഖമമാക്കുന്ന മറ്റൊരു ഔഷധമായ ഇരട്ടിമധുരം എന്നിവയടങ്ങിയ ഔഷധകൂട്ടാണ് ശ്രീ തുളസി. കൃഷ്ണ തുള്ളി, രാമതുളസി, വന തുളസി (കാട്ടു തുളസി), കപൂർ തുളസി എന്നിങ്ങനെ 5 തരത്തിലുള്ള തുളസിയുടെ സത്ത് അടങ്ങിയ ഇത് തൊണ്ടയിലെ അണുബാധ, ശ്വാസകോശരോഗങ്ങൾ ,ചുമ, ശ്വാസം മുട്ട് എന്നിവയ്ക്കെല്ലാം ഫലപ്രദമായ ഔഷധമാണ്.
ഉപയോഗ ക്രമം :- ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു തുള്ളി ദിവസത്തിൽ 4-5 തവണ. അല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം . ശ്രീ തുളസിയോടൊപ്പമോ, ഇത് കഴിച്ചതിനു ശേഷമോ പാൽ ഉപയോഗിക്കാതിരിക്കുക.
നിങ്ങളുടെ ദൈനം ദിന ജീവിതത്തിൽ തുളസി ചേർക്കുന്നത് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും, ശക്തമായ ശരീര പോഷണവും, പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇന്ന് തന്നെ ശ്രീ തുളസി വീട്ടിലെത്തിക്കൂ .....


Reviews and Ratings

StarStarStarStarStar
StarStarStarStarStar

No Customer Reviews

Share your thoughts with other customers